ചില്ലുകൊട്ടാരം പോലെ തകരുന്ന ദാമ്പത്യങ്ങൾ.. കാരണം ഇതാകാം..

ദാമ്പത്യം എന്നത്  വിശ്വസത്തിന്റയും  സ്‌നേഹത്തിന്റയും ഒരു ചില്ലുകൊട്ടാരം ആണ് ഒരു ചെറിയ  കോറൽ പോലും അത് ഉടയാൻ കാരണമാകുന്നു. ഒരിക്കൽ ഉടഞ്ഞാൽ  കുട്ടി ചേർക്കാൻ പറ്റില്ല. എന്തുകൊണ്ടാണ്  ദാമ്പത്യങ്ങൾ തകരുന്നത്?? 

1.സ്വന്തം ഇഷ്ടപ്രകാരം അല്ല വിവാഹം നാടാകുന്നത് എങ്കിൽ അ ദാമ്പത്യം ഒരു  പരാജയം ആയിരിക്കും. ഇഷ്ടമില്ലാത്ത വിവാഹത്തിന് വധു വരന്മാരെ നിര്ബനന്ധിക്കരുത്. അവരുടെ ജീവിതം തീരുമാനിക്കാനുള്ള അവകാശം അവർക്കു മാത്രമാണ് 

2. നല്ല സ്വഭാവം ഇല്ലാത്ത മക്കൾ വിവാഹം  കഴിച്ചുകഴിഞ്ഞു നന്നാകും അല്ലെക്കിൽ വിവാഹം കഴിക്കുന്ന ആൾ നന്നാക്കും എന്നു വിചാരിച്ചു വിവാഹം കഴിപ്പിച്ചാൽ, മറ്റൊരാളുടെ ജീവിതം പോകുന്നതല്ലാതെ  ഗുണം ഒന്നും കാണില്ല. 

3. പരസ്പരമുള്ള വിശ്വാസക്കുറവുമൂലം വിവാഹബന്ധത്തിൽ വിള്ളലുകൾ വീഴുന്നു 

4. കുടുംബം എന്നത് വളരെ അധികം  ഉത്തരവാദിത്തം ഉള്ള ഒന്നാണ്. അതു ഏറ്റടുക്കാൻ രണ്ടുകൂട്ടരും  തയാറാകണം. 

5. കുടുംബ ജീവിതത്തെ കാർന്നുതിന്നുന്ന കാൻസർ ആണ് സംശയ രോഗം. എന്തെകിലും സംശയവുമുണ്ടാകിൽ  അപ്പോൾ തന്നെ അതു തുറന്നു ചോദിക്കുക  അല്ലാതെ  മനസ്സിൽ വാക്കാതിരിക്കുക. 

6. തിരക്കിട്ട ജീവിതത്തിൽ തുറന്നു സംസാരിക്കാനുള്ള  സമയങ്ങൾ കിട്ടുന്നില്ല. ഇതു പല പ്രശനത്തിനു  കാരണമാകുന്നു.

7. പിടിവാശികൾ എന്നും മത്സരങ്ങൾക്ക് ഇടയാക്കുകയും  ഈ മത്സരങ്ങൾ നിങ്ങളെ അകറ്റിനിർത്തുകയും ചെയ്യുന്നു. 8പഴയതോ പുതിയതോ ആയ പ്രണയബന്ധങ്ങൾ എന്നും വിവാഹ ജീവിതത്തിലെ  വില്ലന്മാരാകാറുണ്ട്. 

8. ലഹരി വസ്തുക്കളുടെ കൂടുതലായുള്ള ഉപയോഗം എന്നും വിവാഹ ജീവിതത്തിന്റ സ്വസ്ഥത കെടുത്തുന്നു.

9. സ്ത്രീധന പ്രശനങ്ങൾ  ഇന്നും നിലനിൽക്കുന്നു. കാലം  എത്ര ഉരോഗിമിച്ചാലും നമ്മൾ മാറാൻ  കൂട്ടാക്കുന്നില്ല. 

10. തുറന്നു  പറച്ചില്ലിന്റ കുറവുമൂലം  പല പ്രശനങ്ങളും  രൂപപ്പെടുന്നു ഇന്നത്തേപ്രസ്നങ്ങൾ  ഇന്നുതന്നെ  പറഞ്ഞുതീർത്തു കഴിഞ്ഞു കിടന്നുറങ്ങുക

Leave a Comment